LATEST ARTICLES

കുവൈത്തിലെ പ്രമുഖ കമ്പനിയായ അൽ ഗാനിമിലേക്കുള്ള റിക്രൂട്ട്മെന്റ് നാളെ

കുവൈത്ത് സിറ്റി : കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ ഖാനി മിലേക്കുള്ള റിക്രൂട്ട്മെൻറ് നാളെ ഫർവാനിയയിൽ വെച്ച് നടക്കും. അഡ്മിൻ അസിസ്റ്റൻറ്, വെയർഹൗസ് ടീം ലീഡർ, വെയർ ഹൗസ് മാൻ, കാർപെൻഡർ, ഫർണിച്ചർ...

എൻ ഐ എ ബിൽ :കേരളത്തിൽ നിന്നും എതിർത്തത് എ എം ആരിഫ് മാത്രം,...

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ ബില്ലിനെ എതിര്‍ത്ത് കേരളത്തില്‍ നിന്നും വോട്ടു ചെയ്തത് എ എം ആരിഫ് എം...

ചാരിറ്റിയുടെ മറവിൽ ക്രമക്കേട് :പ്രതിഷേധമറിയിച്ച് ജീവകാരുണ്യ സംഘടനയിൽ നിന്നും ദേശീയ പവർ ലിഫ്റ്റിങ് താരം...

കുവൈത്ത് സിറ്റി : ക്രമക്കേട്‌ ആരോപിച്ച്‌ ജീവകാരുണ്യ സംഘടനയില്‍നിന്ന്‌ ദേശീയ പവര്‍ലിഫ്‌റ്റിങ്‌ താരത്തിന്റെ രാജി. സേവ്‌ എ ചൈല്‍ഡ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ വേള്‍ഡ്‌ അംബാഡറും കോഴിക്കോട്‌ സ്വദേശിയുമായ മജ്‌സിയ ബാനുവാണ്‌ രാജിവച്ചത്‌. നിര്‍ധനരെ സഹായിക്കാന്‍...

വനിത എ.ബി.എ തെറാപിസ്റ്റുകൾക്ക് കുവൈറ്റിൽ അവസരം ; പ്രതിമാസ ശമ്പളം ഒരു ലക്ഷത്തി അമ്പതിനായിരം...

കുവൈറ്റ് സിറ്റി  : മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം...

കുവൈത്ത് കെ കെ എം എ 15 മത് പൊതുകിണർ നാടിന് സമർപ്പിച്ചു

കുവൈറ്റ്‌ സിറ്റി :  കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി നല്‍കി വരുന്ന പൊതു കിണര്‍ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്റെ ഉദ്ഘാടനം...

കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാന സർവീസ് സമയത്തിൽ മാറ്റം

കുവൈറ്റ് സിറ്റി കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനസർവീസ് സമയത്തിൽ ഓഗസ്റ്റ് 5 മുതൽ മാറ്റം. ആഗസ്റ്റ് നാലുവരെ നിലവിലുള്ളതുപോലെ രാവിലെ 8 10ന് കുവൈത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 3: 35...

വിപണിയിൽ തിളങ്ങാൻ കല്യാൺ ജൂവല്ലേയ്‌സ് :പഞ്ചാബ്, ബംഗാൾ, ഗുജറാത്ത്, മറാഠ , മേഖലകളിൽ...

      തിരുവനന്തപുരം:ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്ര്‍മാരെക്കൂടി നിയമിച്ചു.മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍...

കുവൈത്തിലെ ശുവൈഖിൽ ഭീമൻ പരസ്യബോർഡുകൾ നിലം പതിച്ചു :അപകടം ഒഴിവായത് തലനാരിയയ്ക്ക്

കുവൈത്ത് സിറ്റി :രാജ്യത്തെ പ്രമുഖ വാണിജ്യനഗരമായ ശുവൈഖിൽ ഭീമൻ പരസ്യബോർഡുകൾ തകർന്നു വീണു. മൂന്നിലേറെ ഷോറൂമുകളുടെ ബോർഡുകളാണ് നിലം പതിച്ചത് . ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കുട്ടിയെ പീഡിപ്പിച്ചു നാടുവിട്ടു, സൗദിയിലെത്തി പ്രതിയെ പൊക്കി കേരള പോലീസ്

പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ കേരള പൊലീസ് സംഘം റിയാദിലെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സുനിൽകുമാർ ഭദ്രനെ (38...

അനധികൃത പണപ്പിരിവ് :കുവൈത്ത് കർശന നടപടിക്കൊരുങ്ങുന്നു, പ്രവാസി സംഘടനകൾ നിരീക്ഷണത്തിൽ

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ നിന്നും സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണമയക്കുന്നത് നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കുന്നു. കുവൈറ്റ് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയമാണ് നടപടി സ്വീകരിക്കുന്നത്. രാജ്യത്ത് പ്രവാസികളുടെ പണപ്പിരിവ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും...