Monday, June 17, 2019

Infinite Load Articles

കാറിന് എക്സ് എം പി എന്ന ഫോട്ടോഷോപ്പ് ബോർഡ്‌ നൽകി ആറ്റിങ്ങൽ മുൻ എം.പി...

തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ ഒരു കാറിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളിനും വഴിവച്ചിരുന്നു. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ മുൻ എം.പി...

കല്യാണിനെതിരെ അപവാദം പ്രചരിപ്പിച്ച് സംവിധായകൻ ശ്രീ കുമാർ മേനോൻ ;...

കല്യാൺ ജൂവല്ലേഴ്‌സ് പരസ്യങ്ങൾ ചെയ്തിരുന്ന ശ്രീകുമാർ മേനോൻ ഇപ്പോൾ സംഭവിച്ച സ്ഥാന ചലനത്തെ തുടർന്ന് കല്യാണിനെതിരെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നത് ഇരു കൂട്ടരെയും അറിയാവുന്ന ആളുകൾക്കിടയിൽ ചർച്ചയായി മാറി. ഈ സംവിധായകന്റെ...

കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി :  കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ജൂൺ 14 ന് വാർഷിക പൊതുയോഗം അബ്ബാസ്സിയയിൽ വച്ച് നടത്തുകയും 2019-20 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2018-19 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക...

സൗമ്യക്ക് അജാസിൽനിന്നും ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി

മാവേലിക്കര വള്ളികുന്നത്ത് പൊലീസുകാരന്‍ കൊലപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജസാണ് കാരണം...

ദുബൈയില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു

ദുബൈയിൽ ആറ് വയസുകാരൻ സ്കൂൾബസിൽ ശ്വാസംമുട്ടി മരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അൽമനാർ ഇസ് ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു. സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍...

കുവൈത്ത് എം ഇ എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി:  മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമിറ്റി പ്രസിഡൻറായി മുഹമ്മദ് റാഫിയെയും ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ്‌ അയ്യൂറിനേയും ട്രഷറരായി അഷ്‌റഫ്.പി ടി യെയും ഇലെക്ഷൻ റിട്ടേർണിംഗ് ഓഫീസർ ഫസീയുള്ളയുടെ മേൽനോട്ടത്തിൽ...

MOST POPULAR

HOT NEWS

error: Content is protected !!