Monday, November 30, 2020

വൃക്ഷങ്ങൾ വെട്ടിമാറ്റിയ കരാറുകാരന് അയ്യായിരം ദിനാർ പിഴ

കുവൈത്ത് സിറ്റി :റോഡ് വികസനത്തിന്റെ പേരിൽ വൃക്ഷങ്ങൾ നശിപ്പിച്ച കരാറുകാരനിൽ നിന്ന് അധികൃതർ അയ്യായിരം ദിനാർ പിഴയീടാക്കി .ഹവല്ലി ഗവർണറേറ്റിലെ കയ്റോ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കരാറുകാരനാണ് പരിസ്ഥിതി നിയമം ലംഘിച്ചതിന് പിഴ...

പ്രവാസികൾക്കെതിരായ പ്രസ്താവന :കുവൈത്ത് എം പി സഫ അൽ ഹാഷിമിന് വധഭീഷണി

കുവൈത്ത്‌ സിറ്റി : കുവൈത്ത് എം പി സഫാ അൽ ഹാഷിമിനു വധഭീഷണി.വിദേശികൾക്ക്‌ എതിരായ പ്രസ്‌താവനകളിലൂടെ എം പി  പലപ്പോഴും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സമാനമായ പ്രസ്താവനയ്ക്ക് ശേഷമാണ്  തനിക്ക് ...

കോവിഡ് : കുവൈത്തിൽ ഇന്ന് 7 മരണം : 814 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 7 പേർ കൂടി മരിച്ചു .ഇതോടെ കോവിഡ് ‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 763 ആയി.814 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന്...

കുവൈത്തിൽ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നേരിയ ഭൂലനം സംഭവിച്ചതായി കുവൈത്ത് ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്‌ അറിയിച്ചു.ഇന്ന് രാവിലെ 6.34 നാണു റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌.കുവൈത്തിന്റെ വടക്കൻ...

2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും...

  കുവൈത്ത് സിറ്റി : 2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു .ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച...

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സഹായം ഒഴുകുന്നു :എം എ യൂസഫലി അഞ്ചു കോടി നൽകും

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി എംഎ യൂസഫലി. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും.

കുവൈത്തിൽ അടുത്ത ആഴ്ചയോടെ ചൂടു കുറയും, ശക്തമായ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ് സിറ്റി : കുവൈത്തിൽ അടുത്തയാഴ്ചയോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.വടക്കൻ ഭാഗത്തുനിന്നും ശക്തമായ കാറ്റടിച്ചു വീശുന്നത് മൂലമാണ് അന്തരീക്ഷത്തിൽ ചൂടു കുറയുക.ഇത് തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. ഇന്ത്യയിൽ നിന്ന്...

കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം”ഫെബ്രുവരി 14-ന് അബ്ബാസിയയിൽ

    കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ "കൊട്ടാരക്കരോത്സവം - 2020 കാരുണ്യ ഭവനം"ഫെബ്രുവരി 14-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്താൻ പോകുന്ന മെഗാപ്രോഗ്രാമിന്റെ ഫ്‌ളെയർ , റാഫിൾ...

ഇറാഖിൽ വൻ ശവക്കൂന കണ്ടെത്തി :ഗൾഫ് യുദ്ധത്തിൽ കാണാതായ കുവൈത്തികളുടേതെന്ന് സൂചന

കുവൈത്ത് സിറ്റി: ഇറാഖിലെ മുത്തന്നയിൽ വൻ ശവക്കൂന കണ്ടെത്തിയതായി അൽ മുത്തന്ന പ്രോവിൻസ് ഗവർണർ അഹമ്മദ് മൻഫി വെളിപ്പെടുത്തി. 1990 ൽ കാണാതായ കുവൈത്തികളുടേതാണ് എന്നാണ് നിഗമനം. കുവൈത്ത് അധിനിവേശത്തെ തുടർന്ന് സദാമിന്റെ സേന...
229,813FansLike
68,535FollowersFollow
32,600SubscribersSubscribe
- Advertisement -

Featured

Most Popular

കോവിഡ് : കുവൈത്തിൽ 4 മരണം ; 695 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് 4 പേർ കൂടി മരിച്ചു.ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 744 ആയി .695 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ...

Latest reviews

കുവൈറ്റിൽ ഇന്ന് കോവിഡ്‌ മുക്തരായത് 578 പേർ

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റിൽ 578 പേർ കൂടി കോവിഡ്‌ രോഗമുക്തരായി.ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 42,686 ആയതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ: ബാസിൽ അൽ സബ പറഞ്ഞു.

പ്രവാസികൾ ഇനി കൂടുതൽ പണം മുടക്കേണ്ടി വരും :കുവൈത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ്...

കുവൈത്ത്‌ സിറ്റി: അടുത്ത വർഷം ജനുവരി മുതൽ  രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌ ഗണ്യമായി വർദ്ധിപ്പിക്കുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ചു  പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.ആരോഗ്യ ഇൻഷുറൻസ്‌...

കുവൈറ്റിൽ കൊറോണ ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കുവൈത്ത് സിറ്റി : കൊറോണ ബാധിച്ച രണ്ട് മലയാളികൾ കൂടി മരിച്ചു. അടൂർ ഏഴംകുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ് (51) ആണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഒരാൾ. പതിനെട്ടു വർഷമായി...

More News

error: Content is protected !!