LATEST ARTICLES

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅബ കഴുകൽ ചടങ്ങ്:കേരളത്തിൽ നിന്നുംസാദിഖലി ശിഹാബ് തങ്ങളും എം എ യൂസഫലിയും പങ്കെടുത്തു

  ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു. മക്ക ഗവർണർ അമീർ ഖാലിദ് ഫൈസൽ മേൽനോട്ടം വഹിച്ച ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ, ഇരുഹറം...

കല കുവൈറ്റ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:   കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിന്റാസ് എ യൂണിറ്റും മെഹബുള്ള സി യൂണിറ്റും സംയുക്തമായി മാപ്പിളപ്പാട്ടുമത്സരം സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ വെച്ചു നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ വിനായക്...

കുവൈത്തിൽ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നേരിയ ഭൂലനം സംഭവിച്ചതായി കുവൈത്ത് ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്‌ അറിയിച്ചു.ഇന്ന് രാവിലെ 6.34 നാണു റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌.കുവൈത്തിന്റെ വടക്കൻ...

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുവൈത്തിലെത്തി

കുവൈത്ത്‌ സിറ്റി : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശ്ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കുവൈത്തിൽ ഉജ്വല സ്വീകരണം. ഭാരതീയ പ്രവാസി പരിഷത്‌ നേതാക്കളും പ്രവർത്തകരും വിമാനതാവളത്തിൽ അദ്ധേഹത്തിനു ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ...

അതിരുകളില്ലാതെ കുവൈത്ത് പണം കുതിക്കുന്നു:പ്രവാസികൾ അയക്കുന്ന പണത്തിൽ വൻ വർധനവ്

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളേ​ക്കാ​ൾ ഏ​റെ വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കു​വൈ​ത്തി​ൽ പ​ണം കൈ​മാ​റ്റ​ത്തി​ലും വ​ലി​യ വ​ർ​ധ​ന.  വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ല്‍ വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​താ​യു​ള്ള ക​ണ​ക്കു​ക​ൾ കു​വൈ​ത്ത് സെ​ന്‍ട്ര​ല്‍ ബാ​ങ്ക് പു​റ​ത്തു​വി​ട്ടു. 2019 ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ...

സൗദി എണ്ണക്കമ്പനി അരാംകോയിൽ ഡ്രോൺ അക്രമണം :വൻ തീ പിടുത്തം

സൗദി എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ അബ്ഖയ്ഖിലും ഖുറൈസിലും ആക്രമണമുണ്ടായി.

കുവൈത്ത് ഐ.സി എഫ് റിഖഇ യൂനിറ്റിന് പുതിയ സാരഥികൾ

  കുവൈത്ത് സിറ്റി : ഇസ് ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിഖഇ യൂനിറ്റ് പുനസ്സംഘടിപ്പിച്ചു. പ്രധാന ഭാരവാഹികളായി അഫ്സൽ ആലപ്പുഴ (പ്രസിഡന്റ്), അലവി ചെഞ്ചേര (ജനറൽ സെക്രട്ടറി), യൂസുഫ് വെളിമണ്ണ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ...

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ചികിത്സാ സഹായനിധി കൈമാറി.

  കുവൈറ്റ് സിറ്റി: വൃക്കസംബന്ധമായ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ കൊട്ടാരക്കര സ്വദേശി പ്രിയ മോളെ സഹായിക്കുന്നതിനായി കെ. കെ കെ. പി. എസ്സ് സമാഹരിച്ച ചികിത്സ സഹായനിധി പ്രസിഡൻറ് രാജീവ് കൃഷ്ണന്റെ നേതൃത്വത്തിൽ...

കുവൈത്ത് അമീറിനെ അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു :പ്രാർത്ഥനയോടെ രാജ്യം

കുവൈത്ത്‌ സിറ്റി : കുവൈറ്റ് അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹിനെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി ' കുന ' റിപ്പോർട്ട്‌ ചെയ്തു.ഇക്കാരണത്താൽ ഈ മാസം 12...

സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ കല്യാൺ ജ്വല്ലേഴ്‌സ് നൽകിയ ഗൂഢാലോചനാ കേസ് വഴിത്തിരിവിൽ : ഗോകുൽ പ്രസാദിനെയും...

കല്യാൺ ജൂവല്ലേഴ്‌സ് ശ്രീകുമാർ മേനോന് എതിരെ നൽകിയ ഗൂഢാലോചനാ കേസ് വഴിത്തിരിവിലേക്ക് , ഗോകുൽ പ്രസാദിനെയും പ്രതിചേർത്തു. കല്യാൺ ജൂവലേഴ്‌സിനെതിരെ വ്യാജ രേഖകൾ ചമച്ച് തമിഴ്‌നാട്ടിൽ ചില ഓൺലൈൻ മീഡിയകളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ അവതരിപ്പിച്ചതിന്...