LATEST ARTICLES

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായി പ്രതിഷേധം കത്തുന്നു :പൗരത്വ ബില്ല് മുസ്ലിങ്ങൾക്കെതിരായ വിവേചനമെന്ന് യു എൻ,ഇന്ത്യയുമായുള്ള ...

ജനീവ: പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്നിന്‍റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്....

കുവൈറ്റിൽ തൊഴിലാളികളുടെ ആദ്യ ശമ്പളം രണ്ടുമാസത്തിനുള്ളിൽ നൽകണം :മാൻ പവർ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈറ്റിലെ തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി ഉത്തരവ്. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും...

കുവൈത്തിൽ നഴ്സിംഗ് തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായ പരിധി 40 വയസ്സാക്കി ഉയർത്തി

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന്റെ നഴ്സിംഗ് സ്റ്റാഫിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ മന്ത്രാലയം ഭേദഗതി ചെയ്തു. പുതിയ ഭേദഗതി അനുസരിച്ച്, അപേക്ഷകന്റെ പ്രായം സ്ത്രീകൾക്കും പുരുഷന്മാർക്കും 40 വയസ്സ്...

കുവൈത്തിലെ പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്

കുവൈത്ത്  സിറ്റി പ്രമുഖഇലെക്ട്രിക്കൽ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട് (10 hours duty) (food & accommodation available) attractive salary ഏത് വിസക്കാരെയും പരിഗണിക്കും Contact: 66889000,50218000

പ്രവചനങ്ങൾ വെറുതെയായി: കുവൈത്തിൽ ഈ വർഷം അതിശൈത്യമില്ല

കുവൈറ്റ് സിറ്റി :പ്രവചനങ്ങൾ അസ്ഥാനത്താക്കി കുവൈത്തിൽ ഇക്കുറി കഠിനമായ തണുപ്പിന് സാധ്യതയില്ലെന്ന് വിദഗ്ധർ. കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ഇളംവെയിലിനും വടക്കു പടിഞ്ഞാറന്‍ കാറ്റിനും സാധ്യത കാണുന്നതായി കാലാവസ്ഥാ നിരിക്ഷകരുടെ നിഗമനം. രാജ്യത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും...

കുവൈത്തിൽ നഴ്സിംഗ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി: കുവൈത്തിൽ നഴ്‌സിംഗ് മേഖലയിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കാൻ പദ്ധതി. ആരോഗ്യമേഖലയിലെ വിദേശി സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.സിവിൽ സർവീസ്...

കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം :സ്വദേശി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി യുവാവിനെ പോലീസ് പിടികൂടി. നുവൈസീബ് ബോർഡറിലൂടെയാണ് ഇയാൾ ഹാഷിഷ് അടക്കമുള്ള മയക്ക്മരുന്ന് ശേഖരം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി...

കുവൈത്ത് കെ എം സി സി യിൽ മുസ്ലിം ലീഗ് നേതൃത്ത്വത്തിന്റെ ശക്തമായ ഇടപെടൽ:നാസർ മശ്ഹൂർ തങ്ങൾ...

കുവൈത്ത്‌ സിറ്റി :കുവൈത്ത് കെ എം സി സി യുടെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി മുസ്ലിം ലീഗ് നേതൃത്ത്വം.കെ എം സി സി നേതൃനിരയിലെ പോരിനെതിരെ അണികളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ്...

പുതുവർഷം :കുവൈത്തിൽ നാല് ദിവസം അവധി ലഭിച്ചേക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 2020 പുതുവത്സര ദിനത്തോട്‌ അനുബന്ധിച്ച്‌ ജനുവരി 1 മുതൽ 4 ദിവസം പൊതു അവധി പ്രഖ്യാപിച്ചേക്കും .ജനുവരി 1 ബുധനാഴ്ച ഔദ്യോഗിക അവധിദിനമായതിനാൽ രണ്ടു അവധി ദിനങ്ങൾക്കിടയിൽ...

കുവൈത്തിൽ ഡ്രൈവർമാർക്ക് നിയന്ത്രണം വരുന്നു

കുവൈറ്റ് സിറ്റി:ഇനി മുതൽ കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് ഇതു സംബന്ധിച്ച് സർക്കുലർ അയച്ചു....