Sunday, December 5, 2021
Home Tags Entry to kuwait

Tag: entry to kuwait

കുവൈത് എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്നു. ജൂ​ലൈ പ​ത്തു​മു​ത​ൽ ശ​നി, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ജൂ​ൺ 17 ന്...

കോവിഡ് കേസുകൾ വർധിക്കുന്നു ; കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്

കു​വൈ​ത്തി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ന്നതിനാൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ടെ 6,130 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ്​ രാ​ജ്യ​ത്തി​ന​ക​ത്തേ​ക്ക്​ എ​ത്തു​ന്ന​ത്​ ത​ട​യാ​ൻ വി​ദേ​ശി​ക​ളു​ടെ...

MOST POPULAR

HOT NEWS

error: Content is protected !!