Sunday, December 5, 2021
Home Tags Flight to kuwait

Tag: flight to kuwait

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിനുള്ള അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ ;...

കുവൈത്തിൽ ഇന്ത്യയടക്കമുള്ള ആറ്​ രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്ള വിമാന സർവ്വീസിനുള്ള അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് കുവൈത്ത്‌ ജി. ഡി. സി. എ. ഇത്‌ സംബന്ധിച്ച്‌ വിശദമായ മാർഗ്ഗ...

കുവൈത് എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്നു. ജൂ​ലൈ പ​ത്തു​മു​ത​ൽ ശ​നി, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ജൂ​ൺ 17 ന്...

കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി

കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി. വ്യോമയാന അധികൃതർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഒരു വിമാനത്തിലെ പരമാവധി യാത്രക്കാരുടെ എണ്ണം 70 ഉം പ്രതിദിനം വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ...

MOST POPULAR

HOT NEWS

error: Content is protected !!