Tuesday, January 18, 2022
Home Tags Indian ambassador kuwait

Tag: indian ambassador kuwait

കുവൈത്തിൽ കോവാക്സിന് ഉടനെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു – ഇന്ത്യൻ സ്ഥാനപതി

കുവൈത്തിൽ കോവാക്സിന് ഉടനെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌. ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണു. കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു....

കുവൈത്തിലെ ഇന്ത്യൻ എംബസിയിലോ സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാർ ഇല്ല – സിബി ജോർജ്ജ്

  കുവൈത്തിലെ ഇന്ത്യൻ എംബസിയിലോ സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലെന്നും പൊതു ജനങ്ങൾക്ക്‌ എംബസിയുമായി നേരിട്ട്‌ ബന്ധപ്പെടുന്നതിന് 11 വാട്സ്‌ ആപ്പ്‌ നമ്പറുകൾ ലഭ്യമാണെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌. ഇന്ത്യൻ എംബസിയിൽ...

കുവൈത്തിൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അടുത്ത ഓപ്പൺ ഹൗ​സ് ജൂ​ലൈ 28

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത ഓ​പ​ൺ ഹൗ​സ്​ ജൂ​ലൈ 28 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ചു​വ​ര​വ്, ഇ​ന്ത്യ​ന്‍...

കൊവിഷീൽഡ്‌ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകും – സിബി ജോർജ്ജ്

  ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥപതി സിബി ജോർജ്ജ് വ്യക്തമാക്കി. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് കൊവിഷീൽഡ്. കൊവിഷീൽഡ് സ്വീകരിച്ചവർക്ക് പ്രവേശനം നിഷേധിക്കുമോ എന്ന ആശയക്കുഴപ്പം നില നിന്നിരുന്നു....

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് കോവിഡ് മുക്തനായി

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് കോവിഡ് മുക്തനായി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്ക് വെച്ചത്. ഇന്ന് മുതൽ വീണ്ടും കർമ്മ നിർത്താനാകും. ക്വറന്റീനിൽ കഴിഞ്ഞിരുന്നപ്പോഴും അദ്ദേഹം ഓൺലൈനായി തന്റെ പ്രവർത്തനങ്ങൾ...

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്ത്യൻ എംബസിയുടെ കൗൺസിലാർ സേവനങ്ങൾ ജൂലൈ...

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിനു കോവിഡ്‌ സ്ഥിരീകരിച്ചു. ട്വിട്ടർ വഴി അദ്ദേഹം തന്നെയാണു വിവരം പുറത്തു വിട്ടത്‌. താനുമായി കഴിഞ്ഞ 10 ദിവസങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ആവശ്യമായ ആരോഗ്യ മുൻ കരുതലുകൾ...

ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച കുവൈത് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല – അംബാസഡർ

ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച കുവൈത്ത്‌ പ്രവാസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്തിലെ ഉന്നത അധികാരികളുമായി താൻ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിഷയത്തിൽ...

വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച കുവൈത് പ്രവാസികൾക്കായി ഇന്ത്യൻ എംബസി രെജിസ്ട്രേഷൻ ഡ്രൈവ്...

വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾക്കായി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചു. ഈ ലിങ്കിലൂടെയാണ് റെജിസ്ട്രേഷൻ നടത്തേണ്ടത്‌.  https://l.facebook.com/l.php?u=https%3A%2F%2Fforms.gle%2FZgRpFBTFV5V24Vqb8%3Ffbclid%3DIwAR2wzFyCLbyoMqDKGh0xJESizrXRlniyCTW4-pQvU__sWRkxXdL6FLVuMk0&h=AT1YM1u2Pn7fZoczlqwkUBJWVRfFA1KF0wkBTZYF8HWa6upxsXHfdPWBdFUt-S-cgBmY-ZRt8DhYj4tTlJc9nFZQ_bNXl810x90_p3yeQYe0Psj1W75-45KEZSVRAXR989SSuj4Mv_lNJ5-piCQ&__tn__=-UK-R&c=AT1mnXeZwCPIhKYcZe04fkqdVpBEQjVCFmdKSDCQ6yNulHtZ5jb5TWX9HecVMgva8CewyLtmH34u0Ru0fLCnXaE7VjiyNIsrpqhkxFnzWpgGWZR93dlW7py9Ls57kgSu8bc5gvrQVeHegOQQJdss0roJliSvgy5Luc8HZqez-j01pjY

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗ​സ് ജൂ​ൺ 23 ന്

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓപ്പൺ ഹൗ​സ്​ ജൂ​ൺ 23 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം വഹിക്കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന​വും...

ദാ​ർ അ​ൽ അ​താ​ർ ഇ​സ്​​ലാ​മി​യ്യയിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സന്ദർശിച്ചു

കു​വൈ​ത്തി​ലെ പ്ര​മു​ഖ സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യ ദാ​ർ അ​ൽ അ​താ​ർ ഇ​സ്​​ലാ​മി​യ്യ​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സ​ന്ദ​ർ​ശി​ച്ചു. പു​രാ​ത​ന ഇ​ന്ത്യ​ൻ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള പു​രാ​വ​സ്​​തു​ക്ക​ൾ അ​ദ്ദേ​ഹ​വും പ​ത്​​നി ജോ​യ്​​സ്​ സി​ബി ജോ​ർ​ജും...

MOST POPULAR

HOT NEWS

error: Content is protected !!