Thursday, October 21, 2021
Home Tags Kuwait to india expats return

Tag: kuwait to india expats return

60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കൽ ഉടൻ

60 വ​യ​സ്സ്​ ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വി​സ പു​തു​ക്കു​ന്ന​തി​ന്​ ​ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഉടൻ നീ​ക്കും. 60 വ​യ​സ്സു​ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ന്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പി​ല്ലെ​ന്ന...

കുവൈത്തിൽ ചില മേഖലകളിലെ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

കുവൈത്തിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. ഇത്‌ പ്രകാരം ഫാമുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം എന്നി മേഖലകളിൽ വാണിജ്യ സന്ദർശന...

കുവൈത്തിൽ പാസ്പോർട്ട് പുതുക്കുന്നവർ വാക്സിൻ സർട്ടിഫിക്കറ്റിൽ പുതിയ പാസ്പോർട്ട് നമ്പർ ചേർത്തിരിക്കണം

കുവൈത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പാസ്പോർട്ട് പുതുക്കുന്നവർ പുതിയ പാസ്പോർട്ട് നമ്പർ വാക്സിൻ സർട്ടിഫിക്കറ്റിൽ ഭേദഗതി ചെയ്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിശിരിഫ് എക്സിബിഷൻ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന വാക്സിൻ സെന്ററിലെ...

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും ; മറ്റ് രാജ്യം...

കുവൈത്തിൽ ഓഗസ്ത്‌ ഒന്ന് മുതൽ വിദേശികൾക്ക് പ്രവേശന അനുമതി നൽകുവാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കാനിരിക്കേ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്‌ നേരിട്ടുള്ള പ്രവേശനം സാധ്യമാകില്ലെന്ന് വ്യോമയാന രംഗത്ത്‌ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.ഇന്ത്യ ഉൾപ്പെടെ ഉയർന്ന...

കൊവിഷീൽഡ്‌ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകും – സിബി ജോർജ്ജ്

  ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥപതി സിബി ജോർജ്ജ് വ്യക്തമാക്കി. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് കൊവിഷീൽഡ്. കൊവിഷീൽഡ് സ്വീകരിച്ചവർക്ക് പ്രവേശനം നിഷേധിക്കുമോ എന്ന ആശയക്കുഴപ്പം നില നിന്നിരുന്നു....

കുവൈത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കുവാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടും – ഉപ പ്രധാനമന്ത്രി

കുവൈത്തിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടുമെന്ന് ഉപ പ്രധാനം മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലി അൽ സബാഹ് പറഞ്ഞു....

വിദേശത്ത് നിന്ന് സ്വീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കുവൈത് സാങ്കേതിക സമിതി രൂപീകരിച്ചു

വിദേശത്ത് നിന്ന് സ്വീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും പരിശോധിക്കാൻ കുവൈത് ആരോഗ്യ മന്ത്രാലയം സാങ്കേതിക സമിതി രൂപീകരിച്ചു. വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് കുവൈത് നേരത്തെ പ്രത്യേക ആപ്പ്...

വിദേശികൾക്കുള്ള പ്രവേശനം: വ്യോമയാന അധികൃതർ തയ്യാറാക്കിയ ആദ്യ പട്ടികയിൽ അറബ് രാജ്യങ്ങൾ മാത്രം

കുവൈറ്റിൽ ഓഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാതീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. സിവിൽ വ്യോമയാന അധികൃതർ തയ്യാറാക്കിയ ആദ്യ പട്ടികയിൽ അറബ് രാജ്യങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നുമുതൽ...

കുവൈത്തിൽ രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കാത്ത വിദേശികളെ പ്രവേശിപ്പിക്കില്ലെന്ന് ആവർത്തിച്ച് അധികൃതർ

  കുവൈത്തിൽ ഓഗസ്ററ് ഒന്ന് മുതൽ അംഗീകൃത വാക്സിനുകളായ ഫൈസർ , ആസ്ട്ര സെനേക്കാ, മോഡേണാ എന്നിവയുടെ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനമെന്ന് വ്യോമയാന അധികൃതർ ആവർത്തിക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ...

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു. പ്രത്യേക സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. 2020 മാർച്ചിലാണ് രാജ്യത്ത്...

MOST POPULAR

HOT NEWS

error: Content is protected !!