മിതമായതും ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമാവും ഇന്ന് ഉണ്ടാവുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മൂടൽമഞ്ഞ് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നും അവർ വ്യകത്മാക്കി.

രാത്രിയിൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയതിനാൽ മണിക്കൂറിൽ 0-6 കിലോമീറ്റർ വേഗതയും മൂടൽമഞ്ഞിന് സാധ്യതയുമുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!