കുവൈത്തിൽ റമദാൻ വ്രതരംഭം വ്യാഴാഴ്ച

IMG-20230321-WA0024

കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതം വ്യാഴാഴ്ച മുതൽ ആരംഭിക്കും.മത കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.റമദാൻ മാസപിറവി ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ അൽപ നേരം മുമ്പ് യോഗം ചേർന്നിരുന്നു.

ഇത് അനുസരിച്ച് ശ’ അബാൻ മാസം നാളെ ( ബുധൻ ) 30 പൂർത്തിയാക്കി റമദാൻ 1 വ്യാഴാഴ്ച ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!