ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജൂലായ് 5ന് ജിലീബിൽ നടക്കും. രാവിലെ 11 മണിയ്ക്ക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പത്തുമണി മുതൽ ആരംഭിക്കും. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
സ്ഥാനപതി ഡോ.ആദർശ് സ്വൈകയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.