800-ലധികം അറബ് പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ട് ആഭ്യന്തര മന്ത്രാലയം

ministry of interior

കുവൈറ്റ്: ആഭ്യന്തര മന്ത്രാലയം 800-ലധികം അറബ് പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർക്ക് ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ ജീവനക്കാർ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലുള്ളവരാണെന്നും അവരിൽ ചിലർ നിയമോപദേശകരുടെ സ്ഥാനത്താണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തൊഴിലവസരങ്ങൾ കുവൈറ്റൈസ് ചെയ്യുന്നതിനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെയും ഭാഗമാണ് ഈ പിരിച്ചുവിടല്ലെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!