ഹൃദയാഘാതം : കുവൈത്തിൽ കൊല്ലം സ്വദേശി നിര്യാതനായി

kollam

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പുനലൂർ വളകോട് ആയിഷ മനസിലിൽ സലിം (53) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ബീഗം ഫൈസല, മക്കൾ : ആസിയ ബിന്ദ് സലിം, ആയിഷ ബിന്ദ് സലിം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!