കുവൈത്തിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു

obituary

കുവൈത്ത്‌: കുവൈത്തിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തിരുവല്ല വെൺപാല മോടിയിൽ ടോമി തോമസ് (46) ആണ് കഴിഞ്ഞ ദിവസം രാവിലെ കബദിൽ വെച്ച് ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്. ജിഡിഎംസി കമ്പനിയിൽ സേഫ്റ്റി ഓഫിസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സിനി: മക്കൾ : അലൻ, കെവിൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!