ജനുവരി 22ന് ശേഷം താപനില കുറയാൻ സാധ്യത: ഇസ റമദാൻ

kuwait

ജനുവരി 22 വരെ ശീതകാലം താരതമ്യേന ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. അതിനുശേഷം താപനില കുത്തനെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ അസാധാരണമായ ചൂട് ശൈത്യകാലം കുവൈറ്റിലും മിഡിൽ ഈസ്റ്റിലും സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതവുമാണ് ഈ ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!