കുവൈത്തിൽ ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

winter vaccination

കു​വൈ​ത്ത്: കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ലയം ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വറുമായി സഹകരിച്ചാണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചത്. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന കാ​മ്പ​യി​നി​ൽ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ളാണ് പ​ങ്കെ​ടു​ത്തത്.

സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന, ജ​ല​ദോ​ഷം, ക്ഷീ​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ്.​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ന​ൽകു​ന്ന​തെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!