Search
Close this search box.

മ​നു​ഷ്യ​ക്ക ​ട​ത്ത് തടയുന്നതിന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം വേണമെന്ന് കുവൈത്

human trafficking prevention

മ​നു​ഷ്യ​ക്ക​ട​ത്ത് മ​നു​ഷ്യ​രാ​ശി​യു​ടെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഭീ​ഷ​ണി​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് കു​വൈ​ത്ത് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഹാ​ഷിം അ​ൽ ഖ​ല്ലാ​ഫ് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ വി​ജ​യം ആ​ഗോ​ള സ​ഹ​ക​ര​ണ​ത്തി​ൻറെ ത​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ കൂ​ടു​ത​ൽ വി​വ​ര കൈ​മാ​റ്റം നി​ർ​ണാ​യ​ക​മാ​ണ്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ​മാ​ന​മാ​യ കൂ​ടു​ത​ൽ ഒ​ത്തു​ചേ​ര​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!