കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐഎക്‌സ് 345 ദുബായ്, ഒമ്പതിന് പുറപ്പെടേണ്ട ഐഎക്‌സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്ന് എയർ ഇന്ത്യയുടെ വിശദീകരണം.

Keep in touch with us.
Asiavision © all rights reserved