കുവൈത്തിൽ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക്ക് ഇൻ കൗണ്ടർ അടയ്‌ക്കുമെന്ന് കുവൈത്ത് വ്യോമയാന അധികൃതർ വ്യക്തമാക്കി. ഇതിനുശേഷം യാത്രക്കാരെ സ്വീകരിക്കില്ലെന്നും സിവിൽ വ്യോമയാന അധികൃതർ പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ അറിയിച്ചു.

Keep in touch with us.
Asiavision © all rights reserved