ഗാർഹിക തൊഴിലാളിക്ക്‌ കാർ വാടകക്ക്‌ നൽകി : കുവൈത്തിൽ റെന്റ്‌ എ കാർ ഓഫീസിനെതിരെ കേസ്

rent a car arrest

കുവൈത്തിൽ ഗാർഹിക തൊഴിലാളിക്ക്‌ കാർ വാടകക്ക്‌ നൽകിയ റെന്റ്‌ എ കാർ ഓഫീസിനെതിരെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കേസെടുത്തു. സാൽമിയ പ്രദേശത്ത്‌ പ്രവർത്തിക്കുന്ന റെന്റ്‌ എ കാർ ഓഫീസിനെതിരെയാണു കേസെടുത്തത്‌. ഈ പ്രദേശത്തെ വിവിധ റെന്റ്‌ എ കാർ ഓഫീസുകളിൽ ആരംഭിച്ച പരിശോധനയിൽ അഞ്ച് ഓഫീസുകളിൽ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സമഗ്ര ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ വാടകക്ക്‌ കൊടുക്കൽ, ലൈസൻസ് ഇല്ലാത്ത ഓഫീസുകളുടെ പേരിൽ വാഹനങ്ങൾ വാടകക്ക്‌ കൊടുക്കൽ തുടങ്ങിയ നിയമലംഘനങ്ങളും ഈ സ്ഥാപനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!