കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

obituary

കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈത്തിൽ മരിച്ചു. പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. ഭാര്യ: ജിജില. മകൻ: ശ്രാവൺ പ്രസാദ്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. സഹോദരൻ സായി പ്രസാദ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!