ഹൃദയാഘാതം : കോട്ടയം സ്വദേശി കുവൈത്തിൽ മരിച്ചു

obituary

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി കുവൈത്തിൽ മരിച്ചു. വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ആണ് മരണമടഞ്ഞത്‌. സെന്റ് ജോർജ് വലിയപള്ളി കുവൈത്ത്‌ ഇടവകാംഗമായ ഇദ്ദേഹം കഴിഞ്ഞ 30 വർഷമായി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനാണു. ഭാര്യ സൂസി ജോസഫ്( ജാബിരിയ അറബി സ്കൂൾ അധ്യാപിക)മക്കൾ :ഏബിൾ ജോസഫ് ( വിദ്യാർത്ഥി കാനഡ), റബേക്ക ജോസഫ് ( വിദ്യാർഥിനി ബാംഗ്ലൂരു). മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!