ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യുള്ള പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ മ​റ്റു വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത്​ ത​ട​യാ​ൻ കർശന പ​രി​ശോ​ധ​ന

differently abled

കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നി​ശ്ച​യി​ച്ച പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ മ​റ്റു വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത്​ ത​ട​യാ​ൻ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. പ്ര​ത്യേ​ക പ​​ട്രോ​ളി​ങ്​ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടി. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പ​തി​വാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ട്രോ​ൾ ടീം ​കാ​മ​റ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ച്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും. ഒ​രു മാ​സം ത​ട​വോ 100 ദീ​നാ​ർ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ചോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!