തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ അർബുദം ബാധിച്ച് മരിച്ചു. പുത്തൻതോപ്പിൽ മേരി ജാസ്മിൻ (54) ആണ് ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഫർവാനിയ ആശുപരതിയിൽ മരിച്ചത്. പിതാവ്: സിൽവസ്റ്റർ. മാതാവ്: ജസീന്ത. മക്കൾ: എഡ്വിൻ, റൊണാൾഡ്, അഖില. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ പോരോഗമിക്കുന്നു.

error: Content is protected !!