കുവൈത്ത്‌ ബ്ലഡ്‌ ബാങ്കിൽ O- നെഗറ്റീവ് ഗ്രൂപ്പ്‌ രക്തത്തിനു ദൗർലഭ്യം നേരിടുന്നതായി കുവൈത്ത്‌ ബ്ലഡ് ബാങ്ക് അധികൃതർ . നിലവിൽ ഈ ഗ്രൂപ്പ് രക്തം അടിയന്തിരമായി ആവശ്യം വന്നിരിക്കുകയാണെന്നും ഈ രക്ത ഗ്രൂപ്പിൽ ഉള്ളവർ രക്ത ദാനത്തിനു മുന്നോട്ട്‌ വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

error: Content is protected !!