300 പ്രവാസി വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനെ പ്രഖ്യാപിക്കാനൊരുങ്ങി കുവൈറ്റ് യൂണിവേഴ്സിറ്റി

കുവൈറ്റ്: ഉയർന്ന ആഗോള റാങ്കിംഗ് നേടുന്നതിനായി വിദ്യാർത്ഥി സമൂഹത്തെ വൈവിധ്യവൽക്കരിക്കുക എന്ന നയത്തിന് അനുസൃതമായി അപേക്ഷിച്ച പ്രവാസി വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ സ്വീകാര്യത കുവൈറ്റ് യൂണിവേഴ്സിറ്റി ഉടൻ പ്രഖ്യാപിക്കും. “ആഗസ്റ്റ് 21 നും 27 നും ഇടയിൽ ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം 1,000 അപേക്ഷകരിൽ നിന്ന് ഏകദേശം 300 പ്രവാസി വിദ്യാർത്ഥികൾ കുവൈറ്റ് യൂണിവേഴ്സിറ്റിയിലേക്ക് സ്വീകരിച്ചു,” ഹൈസ്കൂളിൽ നേടിയ ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ സയൻസ്, ആർട്സ് കോളേജുകളിൽ മാത്രമാണ് പ്രവേശനം നൽകിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!