കുവൈത്ത് വിന്റർ വണ്ടർലാൻഡിന്റെ നിർമ്മാണം 92 ശതമാനം പൂർത്തിയായി

IMG-20221123-WA0037

കുവൈത്ത് സിറ്റി : വിന്റർ വണ്ടർലാൻഡ് കുവൈത്തിന്റെ നിർമ്മാണം 92 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഡിസംബർ ആദ്യ വാരത്തോട് കൂടിയാണ് പാർക്ക് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ ആലോചിക്കുന്നത്.

അതേ സമയം 7 പുതിയ ഗെയിമുകൾ കൂടി പാർക്കിലേക്ക് ഉടൻ തന്നെ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഗെയിമുകൾ യുഎഇയിലെ”HB Leisure” കമ്പനിയിൽ നിന്നാണ് കുവൈത്തിലേക്ക് എത്തുന്നത്. അതോടൊപ്പം ക്രേസി ഫ്രോഗ് ഡോഡ്ജം, മിയാമി ബീച്ച് പാർട്ടി, M.G സ്പീഡ് ബൂസ്റ്റേ, മാജിക് ഹൗസ്” എന്നിങ്ങനെ 5 വിനോദ ഗെയിമുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!