ആപ്പിൾ പേ സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുക 5 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ ആപ്പിൾ പേ സേവനം ആദ്യ ഘട്ടത്തിൽ 5 ബാങ്കുകളുടെ ഉപഭോക്താക്കൾക്കാവും ലഭിക്കുക.3 പരമ്പരാഗത ബാങ്കുകളുടെയും 2 ഇസ്ലാമിക ബാങ്കുകളുടെയും ഉപഭോക്താക്കൾക്ക് ആയിരിക്കും ഡിസംബർ 6 മുതൽ ആരംഭിക്കുന്ന ഈ സേവനം ആദ്യ ഘട്ടത്തിൽ ലഭ്യമാകുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകാത്ത മറ്റു ബാങ്ക് ഉപഭോക്താക്കൾക്ക് അതാത് ബാങ്കുകളുടെ സംവിധാനം പുതിയ സംവിധാനവുമായി ബന്ധിപ്പിക്കുന്ന മുറക്ക് സേവനം ലഭ്യമായി തുടങ്ങുന്നതാണ്.’ആപ്പിൾ പേ’ സേവനങ്ങളിൽ പ്രധാനപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് , പ്രീപെയ്ഡ് കാർഡുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!