കുവൈത്തിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട അട്ടച്ചാക്കൽ, കോന്നി പുത്തൻചിറയിൽ എബ്രഹാം അലക്സാണ്ടർ (അലക്സ് – 62) ആണ് മരണമടഞ്ഞത്. ഹാദി ഹോസ്പിറ്റൽ ജീവനക്കാരനാണ്. ഭാര്യ – മറിയാമ്മ എബ്രഹാം, മകൻ – എബി എബ്രഹാം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

error: Content is protected !!