കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഞായറാഴ്ച പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് മേധാവി യൂസഫ് അൽ ബൈദാനുമായും അംബാസഡർ കൂടിക്കാഴ്ച നടത്തിയിരുന്നു. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽ നേട്ടത്തിന് അംബാസഡർ […]

error: Content is protected !!