സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഏപ്രിൽ 18 ന് വിതരണം ചെയ്യും

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 18 ന് വിതരണം ചെയ്യും. ഈദുൽ ഫിത്വർ പ്രമാണിച്ചാണ് ഇത്തവണ നേരത്തെ ശമ്പളം വിതരണം ചെയ്യുന്നതെന്ന് ധന മന്ത്രാലയം അറിയിച്ചു. കുവൈത്ത് സെൻട്രൽ ബാങ്കിന് ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം കത്ത് നൽകി. ഇത് പ്രകാരം രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 18 ന് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിൽ സാധാരണ അതത് മാസത്തെ ശമ്പളം അതേ മാസം 23 […]

error: Content is protected !!