കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ബ്ളാക്ക് പോയിന്റ് സംവിധാനം കർശനമാക്കി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ ബ്ലേക്ക് പോയിന്റ് സംവിധാന പ്രകാരം 50 പോയിന്റ്റുകൾ കടക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സ്ഥിരമായി പിൻവലിക്കപ്പെടും. ഇവർക്ക് വീണ്ടും ലൈസൻസ് ലഭിക്കണമെങ്കിൽ ഗതാഗത വിഭാഗം ഡയറക്ടറുടെ പ്രത്യേക അനുമതിക്ക് പുറമെ പുതുതായി ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഡ്രൈവിങ് പരീക്ഷക്ക് വിധേയരാകുകയും ചെയ്യണമെന്ന് ഗതാഗത വകുപ്പ് പൊതു സമ്പർക്ക വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. പിൻവലിക്കപ്പെടുന്ന ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് […]

error: Content is protected !!