ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത്

ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത്. ജനാധിപത്യവഴിയിൽ 61 വർഷം പൂർത്തിയാക്കിയാണ് ഭരണഘടനാ ദിനം ആഘോഷമാക്കിയത്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണ സംവിധാനമുള്ള ഗൾഫിലെ ആദ്യ രാജ്യമാണ് കുവൈത്ത്. 1962 നവംബർ 11നാണ് രാജ്യത്ത് ഭരണഘടന നിലവിൽ വന്നത്. അറബ് മേഖലയിൽ തന്നെ ജനാധിപത്യവും ഭരണഘടനയും സംഭാവന ചെയ്തതിന്റെ അഭിമാനത്തിലാണ് രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്നത്. 1938 ലാണ് ഭരണഘടന സംബന്ധമായ ആദ്യ ആലോചനകൾ നടക്കുന്നത്. 11-ാം അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹാണ് ഇതിന് നേതൃത്വം നൽകിയത്. […]

error: Content is protected !!