അബ്ദലിയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിലെ കാർഷിക മേഖലയായ അബ്ദലിയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ എംബസി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പാസ്പോർട്ട് പുതുക്കൽ , പിസിസി അറ്റസ്റ്റേഷൻ മുതലായ സേവനങ്ങൾക്കു പുറമെ സ്വകാര്യ മേഖലയിലും ഗാർഹിക മേഖലയിലും ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളും തൊഴിലുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനായി ക്യാമ്പ് പ്രയോജനപ്പെടുത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. […]

error: Content is protected !!