ഒമാനിൽ നിന്ന് വൈദ്യുതി വാങ്ങാനൊരുങ്ങി കുവൈത്ത്

വേനലിൽ പ്രതീക്ഷിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ മറികടക്കാൻ ഒമാനിൽ നിന്ന് പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കുവൈത്ത് ജലവൈദ്യുതി മന്ത്രാലയം ആലോചിക്കുന്നു. രാജ്യത്ത് ചൂട് കൂടുതൽ ശക്തമാകുന്ന ജൂൺ, ജൂലായ് , ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണിതെന്ന് ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോട്ട് ഉണ്ട്. അതെ സമയം ഒമാനിൽനിന്ന് വൈദ്യുതി വാങ്ങുന്നതാണോ അതോ മറ്റ് ജി സി സി രാജ്യങ്ങളിൽനിന്ന് വാങ്ങുന്നതാണോ ലാഭകരം എന്നത് സംബന്ധിച്ച് കൂടുതൽ പഠിച്ചതിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക […]

error: Content is protected !!