ദീപാവലി പ്രമാണിച്ച് കല്യാൺ ജൂവലേഴ്സിൽ മികച്ച ഓഫറുകൾ

കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇതിൻറെ ഭാഗമായി ഉപയോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്ക്കൗണ്ടുകളും സ്വന്തമാക്കാം. സവിശേഷമായ ഈ പ്രചാരണ പരിപാടിയിലൂടെ ഉപയോക്താക്കൾക്ക് കല്യാൺ ജൂവലേഴ്സിൽ നിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം സ്വന്തമാക്കുന്നതിനും 550 കുവൈറ്റി ദിനാറിനു മുകളിൽ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്. ഓഫറിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സിൽനിന്നും 350 ദിനാറിനോ […]

error: Content is protected !!