ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണം: മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി

ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് കുവൈത്ത് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള നാലാമത് ഗൾഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ ആക്രമണങ്ങൾ പലപ്പോഴും പല രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ […]

ട്രാഫിക് പിഴ, ജല വൈദ്യുതി ബിൽ കുടിശിക: പ്രവാസികളിൽ നിന്ന് പിരിച്ചത് 4.77 ദശലക്ഷം ദിനാർ

കുവൈത്ത്: കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ യാത്രക്ക് മുമ്പായി സർക്കാരുമായി ബന്ധപ്പെട്ട ബിൽ കുടിശിക, പിഴകൾ എന്നിവ അടച്ചു തീർക്കണമെന്ന നിയമം നടപ്പിലാക്കിയ ശേഷം ഇത്തരത്തിൽ 4.77 ദശലക്ഷം ദിനാർ സർക്കാരിന് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കര, വ്യോമ അതിർത്തികൾ വഴിയാണ് ഇത്രയും തുക ഈടാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ഇതിൽ 11.1 ലക്ഷത്തോളം ദിനാർ […]

error: Content is protected !!