Search
Close this search box.

കുവൈറ്റിൽ അഞ്ചുവർഷ ക​ർ​മ​പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി

five year action plan

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​റി​ന്റെ 2023-2027 കാ​ല​യ​ള​വി​ലെ ക​ർ​മ​പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി. ക​ർ​മ​പ​ദ്ധ​തി ‘ഉ​ൽ​പ​ന്നാ​ധി​ഷ്‌​ഠി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും സു​സ്ഥി​ര ക്ഷേ​മ​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ർ​ക്കാരി​ന്റെ ല​ക്ഷ്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്.

നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​സ്സ അ​ൽ ക​ന്ദ​രി അ​റി​യി​ച്ചു. നേ​ട്ട​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും എ​ക്സി​ക്യൂ​ട്ടി​വ്, ലെ​ജി​സ്ലേ​റ്റി​വ് ബ്രാ​ഞ്ചു​ക​ൾ ത​മ്മി​ലു​ള്ള കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​ത്തി​നും പ​ദ്ധ​തി സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് ദേ​ശീ​യ അ​സം​ബ്ലി കാ​ര്യ സ​ഹ​മ​ന്ത്രി കൂ​ടി​യാ​യ അ​ൽ ക​ന്ദേ​രി വ്യ​ക്ത​മാ​ക്കി.

ഹി​ജ്റ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ജ​ന​ങ്ങ​ൾ, അ​റ​ബ് മു​സ്‍ലിം രാ​ഷ്ട്ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ​ഭാ യോ​ഗം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജൂ​ലൈ 19ന് ​പൊ​തു അ​വ​ധി​ദി​ന​മാ​യും 20ന് ​വി​ശ്ര​മ​ദി​ന​മാ​യും അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. അ​വ​ധി​ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും പ്ര​വൃ​ത്തി​ദി​നം പു​ന​രാ​രം​ഭി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!