Search
Close this search box.

ഡിസംബർ 31 വിശ്രമ ദിനം; ജനുവരി 1 അവധി : സിവിൽ സർവീസ് കമ്മീഷൻ

csc

2024 പുതുവത്സരം പ്രമാണിച്ച് ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയാണെന്ന് സിവിൽ സർവീസ് കമ്മീഷൻ സർക്കുലറിലൂടെ അറിയിച്ചു. ഡിസംബർ 31 ഞായറാഴ്ച വിശ്രമ ദിനമാണെന്നും സർക്കുലറിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!