ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

obituary

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ് വി അബൂബക്കർ സിദ്ദിഖാണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഫഹാഹീൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അബൂബക്കർ. ഷംസീനയാണ് അബൂബക്കറിന്റെ ഭാര്യ. മക്കൾ: ഷംന, ഷഫ്ന, ഷിഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!