കുവൈത്തിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ 7ന് ആരംഭിക്കും; അൽ ഉജൈരി സയന്റിഫിക് സെന്റർ

kuwait tourism

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. ഈ ദിവസം മുതൽ അന്തരീക്ഷ താപനില ക്രമേണ ഉയരും. വരണ്ട കാലാവസ്ഥയായിരിക്കും ഈ കാലയളവിൽ അനുഭവപ്പെടുക.

13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അൽ ഉജൈരി സെന്റർ അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. സൂര്യരശ്മികൾ നേരിട്ട് തലയ്ക്കു മുകളിൽ എത്തുന്നതാണ് ബതീൻ സീസണിന്റെ സവിശേഷതയെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!