കുവൈത്തിൽന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 4.28 ഓട് കൂടിയാണു ചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.