കുവൈറ്റിൽ ജനുവരി 1 ഞായറാഴ്ച പൊതു അവധി പ്രഖ്യപിച്ചു. പുതുവർഷത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. ഡിസംബർ 30, 31 വെള്ളി ശനി ദിവസങ്ങളായതിനാൽ സർക്കാർ അർദ്ധസർക്കാർ സ്ഥാപങ്ങൾക്ക് തുടർച്ചയായ 3 ദിവസത്തെ അവധിയാണ് ലഭിക്കുക.

Keep in touch with us.
Asiavision © all rights reserved