Sunday, November 27, 2022
Home Tags Covid vaccine in kuwait

Tag: covid vaccine in kuwait

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാമെന്ന് കുവൈത് ആരോഗ്യ മന്ത്രാലയം

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും​ ബൂ​സ്​​റ്റ​ർ വാ​ക്​​സി​ൻ സ്വീകരിക്കുന്നതിന്​ ത​ട​സ്സ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ന്ന​തി​ന്​ മു​ല​യൂ​ട്ട​ൽ നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കി. വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ...

ജനുവരി 12 മുതൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി സഭ യോഗത്തിൽ തീരുമാനമായി

കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജനുവരി 12 ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. മന്ത്രി സഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ...

കുവൈത്തിൽ എല്ലാ ജനങ്ങൾക്കും ബൂസ്റ്റർ ഡോസ്‌ വാക്സിൻ നിർബന്ധമാക്കാൻ പദ്ധതി

കുവൈത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും ബൂസ്റ്റർ ഡോസ്‌ വാക്സിൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി രാജ്യം സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്ന സാഹചര്യത്തിലാണു തീരുമാനം....

ബൂസ്റ്റർ ഡോസ് വാക്സിൻ : കുവൈത്തിൽ അർഹരായ പ്രവാസികൾക്കും മെസേജ് അയച്ചു തുടങ്ങി

കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹരായ പ്രവാസികൾക്ക് ആരോഗ്യ മന്ത്രാലയം ടെക്സ്റ്റ് മെസ്സേജ് അയച്ചു തുടങ്ങി. വാക്സിനു നിശ്ചയിക്കപ്പെട്ട തീയതിയാണ് സന്ദേശമയക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്വദേശികൾക്ക് ഇതിനകം ബൂസ്റ്റർ വാക്സിൻ...

രണ്ടാം ഡോസ്: അപ്പോയ്ന്റ്മെന്റ് എടുത്തശേഷം വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ സൗകര്യം

കുവൈത്തിൽ രണ്ടാം ഡോസ്‌ വാക്സിനേഷന് നേരത്തെ അപ്പോയിന്റ്‌മന്റ്‌ ലഭിക്കുകയും എന്നാൽ വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായവർക്ക്‌ മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ്‌ ഡോ അബ്ദുല്ല...

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുന്നു...

  വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട്‌ വരികയാണെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു .ക്യൂ. ആർ. കോഡിൽ സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി ശ്രദ്ധയിൽ...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താം : അവസരം ഒറ്റത്തവണ മാത്രം

  കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താനും...

കുവൈത്തിൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു

കു​വൈ​ത്തി​ൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ വാക്സിനേഷൻ ആ​രം​ഭി​ച്ചു. സെ​പ്​​റ്റം​ബ​റി​ന്​ മു​മ്പ്​ ഇൗ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ട്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​...

കൊവിഷീൽഡ്‌ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകും – സിബി ജോർജ്ജ്

  ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥപതി സിബി ജോർജ്ജ് വ്യക്തമാക്കി. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് കൊവിഷീൽഡ്. കൊവിഷീൽഡ് സ്വീകരിച്ചവർക്ക് പ്രവേശനം നിഷേധിക്കുമോ എന്ന ആശയക്കുഴപ്പം നില നിന്നിരുന്നു....

കുവൈത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കുവാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടും – ഉപ പ്രധാനമന്ത്രി

കുവൈത്തിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടുമെന്ന് ഉപ പ്രധാനം മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലി അൽ സബാഹ് പറഞ്ഞു....

MOST POPULAR

HOT NEWS

error: Content is protected !!