Sunday, October 24, 2021
Home Tags Schools in kuwait

Tag: schools in kuwait

കുവൈത്തിലെ സർക്കാർ സ്‌കൂളുകൾ നാളെ തുറക്കുന്നു ; ഗതാഗത കുരുക്ക് വർധിക്കാൻ സാധ്യത

കു​വൈ​ത്തി​ലെ സ​ർ​ക്കാ​ർ സ്‌കൂളുകൾ നാളെ മു​ത​ൽ തുറന്ന് നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വർധിക്കുമെന്നാണ് വി​ല​യി​രു​ത്ത​ൽ. അ​ഞ്ചു...

കുവൈത്തിൽ പുതിയ അധ്യയന വർഷം ഒക്ടോബർ മൂന്നിന് ആരംഭിക്കും

കുവൈത്തിൽ പുതിയ അധ്യയന വർഷം ഒക്ടോബർ മൂന്നിന് ആരംഭിക്കും. ഇന്റർ മീഡിയേറ്റ് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 19 നും സെക്കണ്ടറി ക്ലാസ്സുകൾ സെപ്റ്റംബർ 26 നും ആരംഭിക്കും. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരും വിദ്യാര്ഥികളും...

കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ബദൽ പദ്ധതികൾ തയ്യാറാക്കി

കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള രണ്ട് ബദൽ പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി. വിദ്യാഭ്യാസ മന്ത്രി അലി അൽ മുദാഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ഓരോ...

MOST POPULAR

HOT NEWS

error: Content is protected !!