സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് സ്ത്രീ തൊഴിലാളികളെ കടത്തിയതിന് അറബ് ടാക്‌സി ഡ്രൈവറെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് ആൻറി ട്രാഫിക്കിംഗ്, അറസ്റ്റ് ചെയ്തു.
പിടികൂടിയ ഡ്രൈവർക്കെതിരായ നിയമനടപടികൾക്ക് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയാതായി അധികൃതർ വ്യക്തമാക്കി.