കുവൈത്ത്: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോട്ടയം വാളംപറമ്പിൽതാഴെ അന്നമ്മയുടെ മകൾ വി.സുശീല ദാമോദരൻ (52) മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കൾ: രഘുനാഥ്‌, രേഖ. മരുമക്കൾ: ബിന്ധ്യ ബാലൻ, ബേബി എം.ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!