പ്രാ​ദേ​ശി​ക​കാ​ര്യ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​നും ഔ​ദ്യോ​ഗി​ക​സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യി അ​മീ​ർ അ​ൽ അ​ജ്മി​യെ നി​യ​മി​ച്ചു

കു​വൈ​ത്ത്: പ്രാ​ദേ​ശി​ക​കാ​ര്യ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​നും ഔ​ദ്യോ​ഗി​ക​സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യി അ​മീ​ർ അ​ൽ അ​ജ്മി​യെ നി​യ​മി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യും ദേ​ശീ​യ അ​സം​ബ്ലി കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഈ​സ അ​ൽ-​ക​ന്ദ​രി​യാ​ണ് ഇ​തുമായി ബന്ധപ്പെട്ട് മ​ന്ത്രി​ത​ല​പ്ര​മേ​യം പു​റ​ത്തി​റ​ക്കി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!