കു​വൈ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

obituary

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി (49) ആ​ണ് മ​രി​ച്ച​ത്.
ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ആ​ർ​ട്ട് വി​ഷ്വ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം.

പി​താ​വ്: കെ.​വി.​സി. മു​ഹ​മ്മ​ദ്. മാ​താ​വ്: അ​ലീ​മ. ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ആ​ദി​ൽ, അ​സീ​ബ, ജെ​ദി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!